FOURTH WEEK
Date : 26/11/2018 - 30/11/2018Curricular Activities
ഇ ആഴ്ചയിൽ മഗധ മുതൽ താനേശ്വരം വരെ എന്ന അധ്യായത്തിലെ ബാക്കി പാഠഭാഗങ്ങളായ ശതവാഹനർ, ഗുപ്തസാമ്രജം, ഗുപ്തകാലഘട്ടത്തിലെ ജനജീവിതം തുടങ്ങിയവ പഠിപ്പിക്കുവാൻ സാധിച്ചു.
Co - curricular Activities
ഇ ആഴ്ചയിൽ SPC, NCC എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിന്നു.
Extension Activities
26/11/2018 ൽ short film ന്റെ ഉദഘാടനം നടക്കുകയും കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.
No comments:
Post a Comment