THIRD WEEK
Date:19/11/2018 - 24/11/2018
Curricular activities
19/11/2018 തിങ്കളാഴ്ച ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാം ആഴ്ച ആരംഭിച്ചത്. ഗംഗാസമലത്തിലേക്ക് എന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞതിനാൽ അതിന്റെ diagnostic test നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. അന്നേ ദിവസം തന്നെ മൗര്യ സാമ്രാജ്യത്തിലെ പ്രതേകതകൾ പഠിപ്പിക്കുകയും ചെയ്തു.
Co- curricular Activities
22/11/2018 ഇൽ റെഡ് ക്രോസിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു മീറ്റിംഗ് ഉണ്ടായിരിന്നു.
Extension Activites
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കo എന്ന പരിപാടി വളരെ വിപുലമായ രീതിയിൽ നടത്തുകയും കുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുകയും ചെയ്തു.

No comments:
Post a Comment