08 December 2018

WEEKLY REPORT - FIFTH WEEK

 FIFTH WEEK
Date : 3/12/2018 - 7/12/2018

Curricular Activites

             ഭൂമിയുടെ പുതപ്പ് എന്ന പാഠഭാഗത്തിലെ ഹരിതഗൃഹമാകുന്ന അന്തരീക്ഷo,  മാറുന്ന അന്തരീക്ഷ സ്ഥിതി, ഭൂമിക്കു കുടയായി ഓസോൺ, ഓസോൺ ശോഷണം, ഹോമോസ്പിയർ തുടങ്ങിയ പാഠഭാഗങ്ങൾ പഠിപ്പിക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

Co- curricular Activites

SPC യുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.

Extension Activities 

സയൻസ് ക്ലബ്‌ന്റെ നേതൃത്യത്തിൽ ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി.

No comments:

Post a Comment

ഓർമ്മകൾ