SECOND WEEK
Curricular Activities
Date:12/11/2018-16/11/2018
Curricular Activities
ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ച 12/11/2019 തിങ്കളാഴ്ച ആരംഭിച്ചു. ഗംഗാസമതലത്തിലേക്ക് എന്ന പാഠഭാഗ ത്തിൽ ബാക്കിയുണ്ടായിരുന്ന ഉയരുന്നു, ബുദ്ധമതം ജൈനമതം, മഹാജനപദങ്ങൾ, വൈദേശിക ബന്ധങ്ങൾ എന്നീ പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ചെയിതു. ലാപ്ടോപിന്റെ സഹായത്തോടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ക്ലാസ്സ് നന്നായി കൈകാര്യം ചെയ്യുവാൻ സാധിച്ചു.
Co-curricular Activities
14/11/2018 നു spc യിലെ അംഗങ്ങൾക്ക് ഉള്ള ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
Extension Activities
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള കേരള ഗവണ്മെന്റിന്റെ സഹായത്താൽ മലയാളത്തിളക്കാം എന്ന പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉദ്ഘടന ചടങ്ങുകൾ നടത്തുകയുണ്ടായി.
No comments:
Post a Comment