WEEKLY REFLECTION
2017-19 ബി.എഡ് കോഴ്‌സിന്റെ ഭാഗമായിട്ടുള്ള രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിനായി ഗവ. എച്ച്. എസ്. എസ് മാരായമുട്ടം സ്കൂളാണ് ഞാൻ തെരഞ്ഞെടുത്തത്. ന്യൂ. ബി.എഡ് കോളേജ് നെല്ലിമൂടിൽ നിന്നും പതിനഞ്ച് പേരടങ്ങുന്ന സംഘം 7-11-2018 മുതൽ പ്രയാണം ആരംഭിച്ചു.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിന്റെ നാഴികക്കല്ലായി പ്രവർത്തിച്ചു വരുന്ന സ്കൂളാണ് ഗവ. എച്ച് .എസ്.എസ് മാരായമുട്ടം. 1957- ലാണ് ഇ സ്കൂൾ സ്ഥാപിതമായത്. 5 മുതൽ 12 വരെ ക്ലാസുകൾ ഉള്ള ഇ സ്കൂളിൽ 60 അധ്യാപകരും 16 അനധ്യാപകരുമാണ് ഉള്ളത്. 2017-18 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ 51 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറി. എസ്.പി.സി, റെഡ് ക്രോസ്സ്, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ പ്രവർത്തങ്ങളും ഇ സ്കൂളിൽ നടന്നു വരുന്നു. പ്രവർത്തന സജ്ജമായ ലൈബ്രറിയും വിവിധ ലാബുകളും കാര്യക്ഷമായി പ്രവർത്തിക്കുന്നു. A മുതൽ G വരെയുള്ള ഡിവിഷനുകൾ ഇ സ്കൂളിൽ നിലവിൽ ഉണ്ട്. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ സ്മാർട്ട് ക്ലാസ്സ് റൂമായാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ വികസനപാതയിലാണ് ഇ സ്കൂൾ.
WEEKLY REPORT - FIRST WEEK
Date : 7/11/2018 - 9/11/2018
Curricular Activities
7/11/2018 ബുധൻ ആദ്യ ദിവസമായതിനാൽ കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. എനിക്ക് ലഭിച്ച ക്ലാസ്സ് 8 A ആയിരിന്നു. 40 കുട്ടികൾ ഉൾപ്പെട്ട ക്ലാസ്സ് ആയിരുന്നു അത്. ആദ്യ ദിവസം നേരത്തെ ടൈം ടേബിൾ ലഭിച്ച പ്രകാരം ലേർണിംഗ് മെറ്റീരിയൽസ് തയ്യാറാക്കി പഠിപ്പിക്കുവാനുള്ള പാഠഭാഗവും നോക്കിയതിന് ശേഷം ആ പീരിയഡ് ക്ലാസ്സിലേക്ക് പോയി. ഗംഗാസമതലത്തിലേക്ക് എന്ന പാഠഭാഗത്തിലെ ആര്യന്മാരുടെ കുടിയേറ്റം എന്ന ഭാഗമാണ് ആദ്യ ദിവസം പഠിപ്പിച്ചത്. ആര്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ഉറവിടങ്ങളും അവരുടെ ഗംഗ സമതലത്തിലേക്കുള്ള കുടിയേറ്റവും കുട്ടിയെ പരിചയപെടുത്തുവാൻ ഇ ആഴ്ചയിലെ ക്ലാസ്സ് കൊണ്ട് സാധിച്ചു.
Co- curricular Activities
സോഷ്യൽ സയൻസ് ക്ലബിന്റെ
ഒരു ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി.
Extension Activities
സ്കൂളിൽ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ 1.30 വരെ സ്കൂൾ FM ആയ ഫ്രണ്ട്‌സ് FM അവതരിപ്പിക്കാറുണ്ട്. ഇതിൽ കുട്ടികൾക്കു അന്നേ ദിവസം നൽകേണ്ട പ്രധാന അറിയിപ്പുകളും വാർത്തകളും മധുരമായ ഗാനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിക്കാറുണ്ട്.

No comments:
Post a Comment