19 January 2019

ഓർമ്മകൾ























CONSCIENTIZATION PROGRAMME

CONSCIENTIZATION PROGRAMME

         I conducted a conscientization programme in our school on the topic "Harmful effects of Junk Food". The class was very interesting and all the students enjoyed it.







A vedio on Harmful effects of eating Junk Food




17 January 2019

INNOVATIVE WORK - 2
































INNOVATIVE WORK - 1

INNOVATIVE WORK


WEEKLY REPORT - TENTH WEEK

TENTH WEEK
Date : 14/1/2019 - 16/1/2019

Curricular Activities

        ഇന്ത്യയും സാമ്പത്തികസുത്രണവും എന്ന പാഠഭാഗത്തിലെ പഞ്ചവത്സര പദ്ധതികളെകുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. 16/1/2019 ന് ടീച്ചിങ് പ്രാക്ടീസ് അവസാനിക്കുകയും ചെയ്തു.

Co- curricular Activities 

    SPC യുടെ പ്രവർത്തങ്ങൾ നടന്നു.

Extension Activities

    നീണ്ട ഇടവേളക്കു ശേഷം ഫ്രണ്ട്‌സ് FM വീണ്ടും പ്രവർത്തനം ആരംഭിച്ചു.

12 January 2019

WEEKLY REPORT - NINETH WEEK

NINETH WEEK
Date : 7/1/2019 - 10/1/2019

Curricular Activities
         ഇന്ത്യയും സാമ്പത്തികസുത്രണവും എന്ന അധ്യായത്തിലെ പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു.

Co- curricular Activities 
   
        NCC യുടെ പ്രവർത്തങ്ങൾ നടന്നു.

Extension Activities

       SPC യിലെ കുട്ടികൾ അനാഥാലയത്തിലേക്ക് കൊടുക്കാൻ ധനസമാഹരണം നടത്തി.

05 January 2019

WEEKLY REPORT - EIGHTH WEEK

EIGHTH WEEK
Date : 31/12/2018 - 5/1/2019

Curricular Activities 

         31/12/2018 മുതൽ ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞു ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന അദ്ധ്യയത്തിലെ പാഠഭാഗം ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

Co- curricular Activities

      SPC യുടെ പ്രവർത്തങ്ങൾ ഉണ്ടായിരുന്നു.

Extension Activities 

5/1/2019 നു സ്കൂളിൽ നിന്നും one day ടൂർ സംഘടിപ്പിക്കുകയും ശങ്കുമുഖം, കോവളം, വേളി, മ്യൂസിയം എന്നീ സ്ഥലങ്ങൾ 200 ഓളം വിദ്യാർത്ഥികളുമായി അധ്യാപകർ സന്ദർശിച്ചു.

ഓർമ്മകൾ